Question: ഭാഷ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു
A. സലിം അലി
B. എച്ച്.എന്‍.കുന്‍സ്രു
C. ഫസല്‍ അലി
D. കെ.എം. പണിക്കര്‍
Similar Questions
പുരാതനകാലത്ത് കേരളവുമായി യവനന്മാര്‍ക്കും റോമാക്കാര്‍ക്കും ഉണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ ശക്തമായ തെളിവുകള്‍ ഉത്കനനത്തിലൂടെ ലഭിച്ച പ്രദേശം
A. കൊല്ലം
B. കോട്ടയം
C. പുറക്കാട്
D. പട്ടണം
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക